ഗവൺമെൻ്റ് ഈ ക്ഷേത്രത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിടുന്നു

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കലിയുഗത്തിൽ ദേവിക അത്ഭുതങ്ങൾ സംഭവിക്കുന്നത് വളരെ വിരളമായിട്ടാണ് എന്ന പുരാണങ്ങൾ പറയുന്നു എന്നാൽ വിശേഷപ്പെട്ട ദിവസങ്ങളിൽ ഈ ക്ഷേത്രത്തിൽ എത്തിച്ചേർന്നു കഴിഞ്ഞാൽ പകൽ രാത്രിയാകുന്ന അത്ഭുത അനുഭവവും ആകാശത്തുനിന്ന് പറക്കുംതളികകൾ ഭൂമിയിൽ വന്ന വെളിച്ചം നൽകുന്നതും അങ്ങനെയും പല പല അത്ഭുതങ്ങളും നേരിൽ കാണുവാൻ സാധിക്കുന്നു .

   
"

ഇതു മാത്രമല്ല ഈ ക്ഷേത്രത്തിൽ നിന്നും കവർച്ച നടത്തുവാൻ ശ്രമിച്ചപ്പോൾ ആർക്കും അവിശ്യസ്നീയം എന്ന് തോന്നുന്ന സംഭവങ്ങൾ അരങ്ങേറുകയുണ്ടായി ഈ വീഡിയോയിലൂടെയും ഈ അത്ഭുത ക്ഷേത്രത്തെക്കുറിച്ചും ഇവിടെ ആർക്കും അവിശ്വസനീയം എന്ന് കരുതുന്ന സംഭവങ്ങളെ കുറിച്ചും നമുക്ക് മനസ്സിലാക്കാം ശ്രീലങ്കയിലെയും ഒരു ബുദ്ധ സ്തൂപമാണ് ഈ ക്ഷേത്രം ഈ ക്ഷേത്രം സോമാവതിയെ വനസംരക്ഷണ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക