വീടിന്റെ തൊട്ട് അടുത്ത് വന്നാൽ ആ വീട് നശിച്ച് കൊണ്ടെ ഇരിക്കും

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു വീട് എന്നാൽ ഏവർക്കും സന്തോഷം നൽകുന്ന സ്ഥലം തന്നെയാകുന്നു സ്വന്തം വീടിനെക്കുറിച്ച് ചിന്തിക്കുമ്പോൾ പലരും സന്തോഷത്തോടെ പുഞ്ചിരിക്കുന്നതാണ് എന്നാൽ ചിലർക്ക് വീട്ടിൽ സന്തോഷം നിലനിർത്തുവാൻ സാധിക്കണമെന്നില്ല ചിലർക്ക് ഉള്ള സമാധാനം കൂടി കളയുന്ന ഇടമാണ് അവരുടെ വീട് എന്ന് പറയുന്നത് അതിനാൽ പലപ്പോഴും സ്വന്തം വീട്ടിലേക്ക്.

   
"

കയറുവാൻ പോലും തോന്നാത്ത വ്യക്തികൾ ഉണ്ട് ഒരു യാഥാർത്ഥ്യം തന്നെയാണ് നമ്മുടെ ഇടയിൽ അങ്ങനെ പലരും ഉണ്ടാകുന്നതുമാണ് ചിലർക്ക് വീട്ടിൽ നിന്ന് ഇറങ്ങിയും ഓടുവാൻ വരെ തോന്നുന്നതാണ് ഇതിനെ പിന്നിലെ കാരണം വീടുകളിൽ പോസിറ്റീവ് ഊർജ്ജത്തിന് പകരം നെഗറ്റീവ് ഊർജ്ജം വന്ന ചേരുന്നതിനാൽ ആണ് എല്ലാ വീടുകളിലും നെഗറ്റീവ് ഊർജ്ജം പോസിറ്റീവ് ഊർജ്ജവും ഉണ്ടാകുന്നതുമാണ് എന്നാൽ നെഗറ്റീവ് ഊർജ്ജം വീടുകളിൽ തന്നെ നിൽക്കുവാൻ പാടുള്ളതല്ല ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.