ഭാഗ്യശാലിയായ കുട്ടികൾ മാത്രം ജനിക്കുന്ന ദിവസങ്ങൾ.

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എല്ലാ കുട്ടികളും ഭാഗ്യം ചെയ്തവർ തന്നെയാകുന്നു കാരണം മനുഷ്യ ജന്മം ലഭിക്കുവാൻ ഭാഗ്യം ചെയ്യേണ്ടത് തന്നെയാകുന്നു കുട്ടികൾ ദൈവത്തിന്റെയും അനുഗ്രഹം തന്നെയാകുന്നു അവർ ജീവിതത്തിലും കുടുംബത്തിലും സുഖവും സന്തോഷവും കൊണ്ടുവരുന്നവർ തന്നെയാകുന്നു ജീവിതത്തിൽ ഐശ്വര്യം സമാധാനം കൊണ്ടുവരുവാൻ ഒരു കുഞ്ഞിന്റെ ചിരിയാൽ സാധിക്കുന്നത് തന്നെയാണ് .

   
"

കുട്ടികൾ കളങ്കമില്ലാത്തവർ ആയതിനാൽ ഇവർ ദൈവ തുല്യത തന്നെയാകുന്നു അതിനാൽ കുട്ടികളുടെ വീട്ടിലുള്ള വർഗ്ഗം തന്നെ ദൈവത്തിന്റെ അനുഗ്രഹത്തെ സൂചിപ്പിക്കുന്ന കാര്യം തന്നെയാകുന്നു അവരുടെ കളിചിരികൾ നിറയുന്നത് ഭാഗ്യം നമ്മളെ തേടി വരുന്നു എന്നാണ് വിശ്വാസം അതിനാൽ തന്നെ ഓരോ ദിവസവും.

ജനിക്കുന്ന കുട്ടികൾക്കും ഓരോ പ്രത്യേകതകൾ ഉള്ളവർ തന്നെയാകുന്നു ഈ പ്രത്യേകതകൾ എന്തെല്ലാമാണ് എന്നും ഈ വീഡിയോയിലൂടെ വിശദമായിട്ട് തന്നെ നമുക്ക് മനസ്സിലാക്കാം തിങ്കളാഴ്ചയുടെ പ്രത്യേകത ചന്ദ്രദേവനുമായി ബന്ധപ്പെട്ട ദിവസം എന്നതാണ് തിങ്കളാഴ്ചയുടെ പ്രത്യേകത അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.