നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് നമ്മൾ മനസ്സിലാക്കുന്നത് വൈശാഖ പൗർണമി ദിനത്തെക്കുറിച്ച് ആണ് വൈശാഖ് പൂർണ്ണമി ദിനം എപ്രകാരം ആചരിക്കണം എന്നുള്ളതും ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും കൈ വരുവാനും ദൈവാനുഗ്രഹത്തിനും അതുപോലെതന്നെ നമ്മളുടെ ടെൻഷനും ശരീര വേദനയും എല്ലാം മാറി ആരോഗ്യം ലഭിക്കുവാനും ആയിട്ട് എന്തെല്ലാം കാര്യങ്ങൾ ചെയ്യണം .
എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം എല്ലാവരും ഈ വീഡിയോ മുഴുവനായിട്ടും കാണുവാൻ ശ്രമിക്കുക വൈശാഖ് മാസത്തിലെ ശുക്ല പക്ഷത്തിൽ വരുന്ന പൗർണമിയെയും വൈശാഖ പൂർണിമ എന്ന് വിളിക്കുന്നു ഇത് ബുദ്ധപൂർണ്ണിമ എന്നും അറിയപ്പെടുന്നതും ഈ ദിവസത്തിലാണ് ശ്രീബുദ്ധൻ ജനിച്ചത് എന്നാണ്.
വിശ്വാസം ഹിന്ദുമതത്തിൽ വൈശാഖമാസം വളരെ പ്രധാനപ്പെട്ടത് തന്നെയാകുന്നു ഈ പുണ്യമാസത്തിൽ നടക്കുന്ന സ്നാനം ദാനം ജപം തപസ്സും ആരാധന എന്നിവ വളരെ പവിത്രമായി കണക്കാക്കപ്പെടുന്നു അതിനാൽ വൈശാഖം മാസത്തിലെ പൗർണമി ദിനവും വളരെ വിശേഷപ്പെട്ടത് തന്നെയാകുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/oEg_ZiSJgU4