സ്കൂളിൽ അദ്ധ്യാപകരും രക്ഷിതാക്കളും കൂടിയുള്ള മീറ്റിങിനിടെ നടന്ന സംഭവം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സ്കൂളിൽ അധ്യാപകരും രക്ഷിതാക്കളും കൂടിയുള്ള മീറ്റിങ്ങിനിടയിൽ നടന്ന സംഭവം പണ്ട് പഠിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ഞങ്ങളുടെ കഞ്ഞിയും പയറും വീട്ടിൽ കൊണ്ടു പോകുന്ന ടീച്ചർമാർ ഉണ്ടായിരുന്നു അന്ന് മൊബൈൽ ഉണ്ടായിരുന്നില്ല .

   
"

ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾ തകർത്തേനെ എന്താണ് കാണിക്കുന്നത് എന്ന് ആ കുട്ടിയുടെ അച്ഛനോട് ആ ടീച്ചർ ചോദിക്കുന്നു അതെ ചോദ്യമാണ് തിരിച്ചും ചോദിക്കാനുള്ളത് അധ്യാപിക എന്ന പേരും വെച്ച് എന്ത് ആണ് കാണിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.