മകൻ ഉപേക്ഷിച്ച പെൺകുട്ടിയുടെ കല്യാണം നടത്തിക്കൊടുത്ത അച്ഛന്റെ വാർത്ത വൈറൽ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മകൻ ഉപേക്ഷിച്ച പെൺകുട്ടിയുടെ കല്യാണം നടത്തിയ ഒരു അച്ഛൻ സ്വത്തും എഴുതി നൽകിയും സിനിമയെ വെല്ലുന്ന സംഭവത്തിന് സാക്ഷിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആണെന്ന് വൈറലാകുന്നത് എന്ന് വിചിത്രം ആയിട്ടുള്ള ഒരു കല്യാണത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നു താലികെട്ട് കണ്ണ് നനയാതെ കാണുവാൻ ആയില്ല കോട്ടയം തിരുനക്കര സ്വദേശിയായ ഷാജിയേട്ടനും ഭാര്യയും.

   
"

തിരക്കുപിടിച്ചിട്ടാണ് വരനെയും ബന്ധുക്കളെയും എതിരേറ്റത് ആറു വർഷം മുൻപ് ഷാജിയേട്ടന്റെ മകൻ പ്ലസ്ടുവിന് പഠിക്കുന്ന സമയം കൂടെ പഠിക്കുന്ന പെൺകുട്ടിയോട് തോന്നിയ പ്രണയമാണ് രണ്ടുപേരെയും നാടുക പ്രേരിപ്പിച്ചത് പെൺ വീട്ടുകാരുടെ പോലീസിൽ പരാതി കൊടുത്തതിനെ തുടർന്ന് രണ്ടുപേരെയും കോടതിയിൽ .

ഹാജരാക്കിയും പെണ്ണിന്റെ വീട്ടുകാർക്കും അവളെ ആവശ്യമില്ലെന്ന് പറഞ്ഞതോടെ അച്ഛനും അമ്മയും രണ്ടുപേരെയും പ്രായപൂർത്തിയായ ശേഷം വിവാഹം നടത്തി കൊടുക്കാം എന്നും ഉത്തരവാദിത്വം ഏറ്റെടുത്തു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഇവിടെ മുഴുവനായും കാണുക.