നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മൾ എങ്ങോട്ടാ പോകുന്നത് എന്നും അയാളോട് ചോദിച്ചപ്പോൾ അയാൾ പറഞ്ഞിരുന്നു മണ്ണാർക്കാട്ട് ആണ് എന്ന് അത് കേട്ടപ്പോൾ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നു പോകുന്നത് അറിഞ്ഞു വർഷം വേണ്ട അങ്കിൾ നമുക്ക് അങ്ങോട്ട് പോകേണ്ട തിരിച്ചുപോകാം എന്ന് പറഞ്ഞപ്പോഴേക്കും അങ്കിൾ പറഞ്ഞിരുന്നു എന്നായാലും ഫേസ് ചെയ്യേണ്ട വർഷം അത് ഇപ്പോൾ തന്നെ ആയാൽ .
പിന്നെ ആ ഒരു കാര്യം ഓർത്ത് പേടിച്ചിരിക്കേണ്ടത് ഇല്ലല്ലോ അതെ ഭയപ്പെട്ടു എന്തിനാണ് എന്നായാലും ഇവരെയെല്ലാം കാണേണ്ടതാണ് തരുന്ന ശിക്ഷ എന്തായാലും കയ്യോടെ അനുഭവിക്കേണ്ടതാണ് അതെല്ലാം തീരുമാനിച്ചു തന്നെയാണ് ഈ വരവ് പിന്നെ എന്തിനാണ് ഒളിച്ചോടുന്നത് അവൾ കണ്ണടച്ച് സീറ്റിലേക്ക് ചാടിയിരുന്നു രണ്ടു മിഴികളും ചാലിട്ട് ഒഴുകിയിരുന്നു.
അപ്പോഴേക്കും ഓർമ്മകൾ പുറകിലേക്ക് ഓടിപ്പോയി അച്ഛനും അമ്മയ്ക്കും തങ്ങൾ രണ്ടു പെൺകുട്ടികൾ ആയിരുന്നു മൂത്തത് ഹർഷ ചേച്ചിയും താഴെ ഞാനും ഒരു കാന്താരിയായിരുന്നു താൻ എങ്കിൽ അതിന്റെ നേരെ ഓപ്പോസിറ്റ് ആയിരുന്നു ചേച്ചിയും ഒതുങ്ങി കൂടിയ ഒരു ടൈപ്പ് പക്ഷേ നന്നായി പഠിക്കും നൃത്തവും ചെയ്യും ആരു കണ്ടാലും ഒന്ന് നോക്കിനിൽക്കുന്ന സൗന്ദര്യവും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക.
https://youtu.be/JUgsXV-ZzbQ