നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ആറാം നിലയിലെ ബാൽക്കണിയും നിർത്താതെയുള്ള കോണിങ് ബെല്ലിന്റെ ശബ്ദം കേട്ടിട്ടാണ് സാറ വാതിൽ തുറന്നത് മുന്നിലെ അപ്പാർട്ട്മെന്റ് ഗേറ്റിൽ സെക്യൂരിറ്റിയാണ് അയാളുടെ കയ്യിലും മനോഹരമായിട്ടുള്ള ചെറിയ വെള്ളത്തിൽ രക്തവർണ്ണത്തിലുള്ള ചിറകുകൾ വിരിച്ച ഒരു കുഞ്ഞു മീൻ നീന്തി കളിക്കുന്നുണ്ടായിരുന്നു സാറാ ചോദ്യത്തിൽ അയാളുടെ മുഖത്തേക്ക് നോക്കിയും.
കണ്ടപ്പോൾ ഒരു ഇഷ്ടം തോന്നി വാങ്ങിയതാണ് മോളെ രണ്ടെണ്ണം ഉണ്ടായിരുന്നു ഇന്ന് നോക്കിയപ്പോൾ ഒരെണ്ണം ചത്തി കിടക്കുന്നു എനിക്ക് ഇതിങ്ങനെ നോക്കാൻ അറിയില്ല അയാൾ കയ്യിലിരുന്ന ബൗൾ അവൾക്ക് നേരെ നീട്ടി പിടിച്ചു സാറ ഒന്നും പറഞ്ഞില്ല പക്ഷേ അതിനിപ്പോൾ ഞാൻ എന്തുവേണമെന്ന് ചോദ്യം അവളുടെ മുഖത്ത് ഉണ്ടായിരുന്നു .
അതിനും മറുപടി എന്നോണം അയാൾ ഒന്നു ചിരിച്ചു കണ്ണുകൾ അല്പം ഇറക്കി പിടിച്ചു ചിരിച്ചപ്പോൾ പാതിയോളം നരവീണ വായിലേക്ക് വളർന്നിരുന്ന മീശയ്ക്കിടയിലെയും അയാളുടെ വെളുത്ത പല്ലുകൾ കാണാമായിരുന്നു മോള് നോക്കിക്കോളാം ഇതിനെ പുറത്തുവച്ച് വല്ല പട്ടിക പൂച്ചയോ തിന്നിട്ട് പോകും സാറൊക്കെ ദേഷ്യം വന്നു ഇതിനെ കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.