നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടെ സ്വാഗതം ബീച്ചിൽ പോകുന്നവർ തീർച്ചയായിട്ടും ഈ വീഡിയോ കാണുക ഇദ്ദേഹത്തിന്റെ വാക്കുകൾ ജീവൻ രക്ഷിച്ചേക്കാം കുഞ്ഞു കുട്ടികളുമായിട്ട് പുറത്തു കറങ്ങാൻ പോകുമ്പോൾ അവരുടെ കാര്യത്തിൽ യാതൊരുവിധ ശ്രദ്ധയും പരിസരബോധവും.
ഇല്ലാത്ത മാതാപിതാക്കൾക്ക് ഈ വീഡിയോ ഉപകാരപ്രദമായി തീരട്ടെ ഇങ്ങനെ പറയാൻ കാരണം എന്തെന്ന് വെച്ച് കഴിഞ്ഞാൽ ഇന്നത്തെ കാലം അങ്ങനെയാണ് ആ മനുഷ്യന്റെ വാക്കുകൾ ഈ വ്യക്തി പറയുന്ന കാര്യങ്ങൾ അക്ഷരംപ്രതി അനുസരിക്കാൻ നമ്മുടെ ബാധ്യസ്ഥരാണ് കാരണം ആ വാക്കുകൾ അനുഭവവും കൊണ്ടുള്ള തെറികൾക്കുമുണ്ട് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.