മുടി കൊഴിച്ചിൽ മാറി പനങ്കുല പോലെ മുടി വളരാൻ, മുടിയുടെ ആരോഗ്യം വർദ്ധിക്കാൻ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം തലമുടി ഇഷ്ടമില്ലാത്തവരായിട്ട് ആരും തന്നെ ഉണ്ടാവുകയില്ല സ്ത്രീകൾക്കാണെങ്കിലും ശരി അതല്ല പുരുഷന്മാർക്ക് ആണെങ്കിലും ശരി നല്ല ആരോഗ്യമുള്ള മുടി വേണമെന്ന് എല്ലാവരുടെയും സ്വപ്നം ആഗ്രഹം പോലെ ചിലർക്ക് നല്ല രീതിയിൽ മുടിയുണ്ടാകും എന്നാൽ മറ്റു ചിലർക്ക് ആകട്ടെ എത്ര ആഗ്രഹിച്ചാലും അവർക്ക് മുടി കുറവായിരിക്കും പൊതുവായിട്ട് ഇന്ന് പലർക്കും.

   
"

മുടികൊഴിച്ചിൽ വളരെ കൂടുതലാണ് മാത്രമല്ല പലർക്കും അകാലനിരയും ബാധിച്ചിട്ടുണ്ട് ഈ കാലഘട്ടത്തിലെ ആരോഗ്യമില്ലാത്ത ജീവിതശൈലി മൂലവും നല്ല പോഷകസമ്മർദ്ദം ആയിട്ടുള്ള ഭക്ഷണക്കുറവുമൂലവും പലർക്കും മുടികൊഴിച്ചിലേ വരുന്നത് വളരെ കൂടുതലായിട്ടാണ് കണ്ടുവരുന്നത് ഇനി പാരമ്പര്യമായിട്ട് ധാരാളം മുടി ഉള്ളവരും ഉണ്ട് എന്നാൽ പലരുടെയും ജീവിതശൈലി മൂലം അല്ലെങ്കിൽ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ മൂലവും പാരമ്പരമായിട്ട് മുടി ഉണ്ടായിട്ടും അത് നഷ്ടപ്പെടുന്നവരും ഉണ്ട് ഇതിന് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.