ഭാര്യ ഗർഭിണിയായിരിക്കുമ്പോൾ ഒരു സുപ്രഭാതത്തിൽ കാണാതെയാകുന്ന ഭർത്താവിനെ സംഭവിച്ചത്.

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സമയം വൈകിയതിന്റെ ആദിയോടെയാണ് ബസ്സിറങ്ങി ഓടിയത് കാൽ എവിടെയോ തട്ടിയും മുറിഞ്ഞിരിക്കുന്നു വഴിവഴിപ്പ് പടരുന്നുണ്ട് സ്കൂട്ടർ പണിമുടക്കിയിട്ട് രണ്ടുദിവസമായി നന്നാക്കാൻ വർക്ക് ഷോപ്പിൽ കൊടുത്തിട്ടാണെങ്കിൽ സമയത്തിന് കിട്ടിയതുമില്ല ഇനി നാളെ രാവിലെ ജോലിക്ക് പോകുന്ന വഴിക്ക് അന്വേഷിക്കാം റോഡിൽ നിന്നും ഗേറ്റ് തുറന്ന കയറുമ്പോൾ തന്നെ കണ്ടു ബാൽക്കണിയിൽ.

   
"

കുട്ടൻ ഇരിക്കുന്നത് അവന്റെ നോട്ടം എങ്ങോട്ടാണെന്ന് അറിയാം പഞ്ചായത്ത് ഗ്രൗണ്ടിൽ വിവിധ കളികളുടെ പരിശീലനത്തിനായി വന്നവരുടെ തിരക്കാണ് വേദനിപ്പിക്കാനായി എന്തെങ്കിലുമൊക്കെ അച്ഛൻമാർ മക്കൾക്ക് പരിശീലനം കൊടുത്തുകൊണ്ട് മൈതാനത്ത് ഉണ്ടാകും വാതിൽ തുറന്ന് നേരെ അടുക്കളയിലേക്കാണ് പോയത് കൂട്ടേനെ ഇഷ്ടപ്പെട്ട .

ബ്രോക്കോഫിയുമായി പഠിയുമ്പോൾ സങ്കടം വരുന്നുണ്ടായിരുന്നു പാവം സ്കൂൾ വിട്ടു വന്നിട്ട് ഒന്നും കഴിച്ചിട്ടുണ്ടാകില്ല എടുത്തു കഴിക്കാൻ പറഞ്ഞാൽ ഒരിക്കലും കേൾക്കില്ല അമ്മ കൊടുത്താലേ കഴിക്കൂ പതുക്കെ പിന്നിൽ ചെന്ന് നിന്നും കുട്ടന്റെ നോട്ടം ഒട്ടിയിരിക്കുന്നിടത്തേക്ക് കണ്ണുപഴിച്ചപ്പോൾ അറിയാത്ത ഒരു സങ്കടം ചങ്കിൽ തിങ്ങിനിറഞ്ഞു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/6cCKhs3Xtdw