വീടുകളിലെ വൈദ്യുതി ഉപയോഗം മാക്സിമം കുറക്കാൻ ശ്രദ്ധിക്കുക.ഉദ്യോഗസ്ഥന്റെ വാക്കുകൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നേരിടുന്നത് ഇതുവരെയില്ലാത്ത പ്രതിസന്ധി വീടുകളിൽ വൈദ്യുതി ഉപയോഗം ശ്രദ്ധിക്കുക കെഎസ്ഇബിയിൽ നിന്നുള്ള അറിയിപ്പാണ് വീടുകളിലെ വൈദ്യുതി ഉപയോഗം മാക്സിമം കുറയ്ക്കാം ശ്രദ്ധിക്കുക ഉദ്യോഗസ്ഥന്റെ വാക്കുകൾ കേൾക്കാം ഇതുവരെ നേരിടാത്ത പ്രതിസന്ധിയിലൂടെയാണ് നമ്മൾ കെഎസ്ഇബി ഇപ്പോൾ നടന്നു പോയി കൊണ്ടിരിക്കുന്നത് കാരണം അത്രയ്ക്കും .

   
"

അധികം ലോഡ് കൂടിയിട്ടുണ്ട് നമ്മൾ വിചാരിക്കുന്നത് പോലെയെല്ലാം കഴിഞ്ഞ നോമ്പിന്റെ സമയത്ത് നമ്മൾ നോക്കിയപ്പോൾ നോമ്പ് കഴിഞ്ഞാൽ കുറച്ച് ലോഡ് കുറയും എന്ന് നമ്മൾ പ്രതീക്ഷ ഉണ്ടായിരുന്നു പക്ഷേ അതിനേക്കാൾ കൂടുതൽ ആണ് വൈദ്യുതി ഉപയോഗം കൂടിയിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.