വീട്ടിലെ അടുക്കളയിൽ ആരാണ് കയറിയതെന്ന് നോക്കിയ വീട്ടുകാർ കണ്ട കാഴ്ച

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അപ്പോൾ വീടിന്റെ അടുക്കളയിൽ നോക്കുന്ന കാട്ടാന വീടിന്റെ അടുക്കളയിൽ ആരാണ് കയറിയത് എന്ന് നോക്കിയ വീട്ടുകാർ കണ്ട കാഴ്ച പക്ഷേ വീടിനകത്തേക്ക് കയറാത്തത് കൊണ്ട് കള്ളൻ എന്ന പേരുദോഷം മാറി കിട്ടിയിട്ടുണ്ട് വിശപ്പ് സഹിക്കാൻ വന്ന അദ്ദേഹം വന്നതാണ് പാവമല്ലെന്ന് വിചാരിച്ച് എന്തെങ്കിലും തിന്നാൻ കൊടുത്താലോ പിന്നെ നിത്യ സന്ദർശകനായി മാറും.

   
"