ദൂരെ ആരോ കൈകൊണ്ട് വിളിക്കുന്നതായി കണ്ടു… എന്താണെന്ന് അറിയാൻ അടുത്ത എത്തുബോഴേകും കാണുന്നത്

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ദൂരെ ആരോ കൈ കൊണ്ട് വിളിക്കുന്നതായി കണ്ടു എന്താണെന്നറിയാൻ അടുത്ത് എത്തുമ്പോഴേക്കും കാണുന്നത് താനൂർ ഹാർബറിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരെ ജോലിയിൽ ആരോ കൈ കൊണ്ട് വിളിക്കുന്നതായി കണ്ടു എന്താണെന്ന് .

   
"

അറിയാൻ അടുത്തെത്തുമ്പോഴേക്കും കാണുന്നത് തോണി മറിഞ്ഞു മൂന്നുപേരും മുങ്ങിത്താഴുന്നതാണ് അതിൽ ഒരാൾ നീന്തൽ അത്ര അറിയുന്ന ആളല്ല ഞങ്ങൾ എത്താൻ അല്പം വൈകിയിരുന്നെങ്കിൽ ഇവിടെ ജീവൻ തന്നെ അപകടത്തിലായേനെ മൂന്നുപേരെയും അവിടെ തോണിയും താനൂർ എത്തിച്ചു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.