നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഷമീറിന്റെയും സജിനയുടെയും കല്യാണം കഴിഞ്ഞിട്ട് രണ്ടാഴ്ച ആയിട്ടുള്ളൂ എന്ന് അവരുടെ അയൽവാസിയുടെ വീട്ടിൽ കല്യാണമാണ് രണ്ടുപേരും ഒരുങ്ങിയും കല്യാണത്തിന് ഇറങ്ങിയും ഷമീറിന്റെ കൂടെ പെങ്ങളുമുണ്ട് മൂന്നുപേരും കൂടി വീടിനോട് ചേർന്നുള്ള ഒരു ഇടവഴിയിലൂടെ നടക്കുമ്പോൾ പെട്ടെന്ന് മുന്നിൽ നിന്നും ഒരു പെണ്ണും രണ്ടു കുട്ടികളെയും പിടിച്ചു ഭർത്താവിന്റെ കൂടെ .
വരുന്നത് കണ്ട ഷമീർ നന്നായി പരുങ്ങുന്നത് സജ്ജന ശ്രദ്ധിച്ചു അവൾ അടുത്തെത്തും തോറും ഷമീർ നന്നായി വിയർക്കുവാൻ തുടങ്ങി നിങ്ങൾക്ക് ഇതെന്താ പറ്റിയെ ഇക്കാ ഇതുവരെ കുഴപ്പമൊന്നും ഇല്ലായിരുന്നല്ലോ അവൻ ഒന്നും മിണ്ടിയില്ല പെങ്ങൾ ഒരു കള്ളച്ചിരി പാസാക്കി ഇത്ത ആ വരുന്നത് ഇക്കാന്റെ പഴയ ലൈനാണ് പേര് ഷംനാ ഭയങ്കര ലവ് ആയിരുന്നു വീട്ടിൽ കല്യാണത്തിന് സമ്മതിക്കാഞ്ഞിട്ടും ഇക്ക നാടുവിട്ടൊക്കെ പോയിട്ടുണ്ട് ഷംനയുടെ.
കല്യാണത്തിന്റെ അന്ന് ഇക്ക ഭയങ്കര കരച്ചിൽ ആയിരുന്നു കാമുകീ ഷമീറിനെ നോക്കി കണ്ണുരുട്ടിയിട്ട് നേരെ അവളുടെ വീട്ടിലേക്ക് പോയി ഷമീർ അവളുടെ മുഖത്ത് നോക്കാതെ തലയും താഴ്ത്തി നടന്നു കല്യാണം വീട്ടിലെത്തിയ സജ്നാം ആരെയോ തിരയുന്നുണ്ടായിരുന്നു ഫുഡ് കഴിക്കാൻ സമയമായപ്പോൾ ഷമീർ അവളെ വിളിച്ചു നിങ്ങൾക്ക് എന്താ ഇത്തരത്തിൽ കുറച്ചു കഴിയട്ടെ ഒന്നുമില്ലെങ്കിലും നമ്മൾ അയൽവാസികൾ അല്ലേ കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.
https://youtu.be/C4josIAVo5w