ഈ കുഞ്ഞ് മോനോട് ടീച്ചർ സ്കൂളിൽപ്രതിജ്ഞ ചൊല്ലാൻ പറഞ്ഞതാണ്.. ചെക്കൻ ഉഷാറാക്കി

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നാം എല്ലാം എത്ര വലുതായി കഴിഞ്ഞാലും ഒരുക്കിലെങ്കിലും നമ്മുടെ കുട്ടിക്കാലത്തെ പറ്റി ചിന്തിക്കാറില്ല പ്രത്യേകിച്ചും സ്കൂൾ കാലഘട്ടത്തെപ്പറ്റി നമുക്ക് മറ്റൊന്നും ചിന്തിക്കാൻ ഇല്ലാതെ കൂട്ടുകാരിമൊത്ത് കളിച്ചും ചിരിച്ചും പഠിച്ചും നടക്കുന്ന ഒരു കാലം ഇപ്പോളും നാം വലുതായി കഴിഞ്ഞപ്പോൾ എത്രയെത്ര പ്രയാസങ്ങളാണ് നാം അനുഭവിക്കേണ്ടി വരുന്നത് അപ്പോൾ .

   
"

നമ്മൾ ആലോചിക്കുന്നുണ്ടാകും കുട്ടിക്കാലം ആയിരുന്നപ്പോൾ എത്ര രസകരമായിരുന്നു ഒന്നും ചിന്തിക്കേണ്ടതെല്ലാം കൂട്ടുകാരും ഒത്തു കളിച്ചു നടക്കുകയോ വീണ്ടും എന്നുള്ളതെല്ലാം ഇത്തരത്തിൽ ഒരു സ്കൂളിലെ വീഡിയോ ആണ് നാമിപ്പോൾ കാണാൻ പോകുന്നത് ഈ കുട്ടി സ്കൂട്ടിൽ വച്ചുകൊണ്ട് പ്രതിജ്ഞ ചെല്ലുകയാണ് പ്രതിജ്ഞ വരികൾ കേൾക്കുമ്പോൾ നമുക്ക് ചിരിയാണ് വരുന്നത് പ്രത്യേകിച്ച് നമ്മുടെ സ്കൂൾ കാലഘട്ടം കൂടി ഓർമ്മ വരുന്നു എത്ര മനോഹരമായി വീഡിയോ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.