സ്വന്തം കുഞ്ഞിനെ ഭർത്താവിന്റെ വീട്ടുകാരെ ഏൽപ്പിച് കാ.മുകനൊപ്പം ഇറങ്ങിപ്പോയ യുവതിക്ക് സംഭവിച്ചത്…

ഒരുവട്ടം പോലും പിന്തിരിഞ്ഞു നോക്കാതെ പ്രിയ നടന്ന അകലുമ്പോൾ അവൾ ഏൽപ്പിച്ചു പോയാല്‍ ഒരു വലിയ സ്വത്ത് ശ്രീദേവിയുടെ കൈകൾക്കുള്ളിൽ ചേർന്ന് നിന്നും അപ്പോഴും വിതുമ്പുന്നുണ്ടായിരുന്നു ഞാൻ അന്നേ പറഞ്ഞതല്ലേ അവള് ആള് ശരിയല്ല എന്ന് ഇപ്പോൾ എങ്ങനെയിരിക്കുന്നു അമ്മ ഒരു വിജയിയുടെ ഭാവത്തോടെ മകളെ നോക്കിയും ശരിയാണ് പക്ഷേ അമ്മ അന്ന് പറയുമ്പോൾ പ്രിയയോടുള്ള ഇഷ്ടക്കേട് കൊണ്ടാണെന്ന് എല്ലാവരും കരുതിയുള്ളൂ .

   
"

ആരും അത് കാര്യമാക്കിയില്ല എന്നതാണ് സത്യം എന്നാൽ ഇന്ന് അവൾ അത് തെളിയിച്ചിരിക്കുന്നു സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച് മറ്റൊരുത്തനോടൊപ്പം ഇറങ്ങിപ്പോകുമ്പോൾ അവൾ പറഞ്ഞ വാചകങ്ങൾ പിന്നെയും പിന്നെയും അവരെ വട്ടംചുറ്റി ഇറക്കി കൊണ്ടിരുന്നു അച്ഛനും അമ്മയും വേറെ വിവാഹം ആലോചിക്കുന്നുണ്ട്.

പക്ഷേ ഞാൻ ഇഷ്ടപ്പെടുന്നതിലുപരി എന്നെ ഇഷ്ടപ്പെടുന്ന ആളിന്റെ ഒപ്പം ജീവിക്കാനാണ് എന്റെ തീരുമാനം കുഞ്ഞിനെ കൂടെ കൂട്ടി കഷ്ടപ്പെടുത്തുവാൻ വയ്യ അതുകൊണ്ട് അമ്മയും ശ്രീക്കുട്ടിയും എവിടെ പൊന്നുപോലെ നോക്കണം സ്വന്തം ഭർത്താവിന്റെ വീട്ടുകാരെയാണ് കുഞ്ഞിനെ ഏൽപ്പിച്ചത് കാമുകനൊപ്പം ജീവിക്കാൻ അവൾ പോയത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക.

https://youtu.be/8kWlT29pf9w