ഇത് മാഷാണോ അതോ മൈക്കൽ ജാക്‌സനാണോ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സോഷ്യൽ മീഡിയ മുഴുവൻ വളരെ വൈറലായിട്ട് മാറിയ ഗാനമായിരുന്നു പൃഥ്വിരാജ് അഭിനയിച്ച കടുവ എന്ന സിനിമയിലെ പാലാപ്പള്ളി എന്നു പറയുന്ന ഗാനം ഈ ഗാനത്തിനൊപ്പം ചൂടുകൾ വച്ച് വലിയവരും കുട്ടികളും എല്ലാം മറക്കുന്ന വീഡിയോകൾ.

   
"

സിനിമ ഇറങ്ങിയത് മുതലേ സോഷ്യൽ മീഡിയ വളരെയധികം ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ ഇതാ സ്കൂൾ മാഷിനെ വീഡിയോ ആണ് സോഷ്യൽ മീഡിയ മുഴുവൻ തരംഗമായി മാറിയിരിക്കുന്നത് സ്കൂളിലെ പരിപാടിയും ഈ പാട്ട് വെച്ചതോടെ കുട്ടികൾക്കൊപ്പം ആടിത്തിമർക്കുകയാണ് മാഷും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനും കാണുക.