റൂമിൽ നിന്നും നിലവിളി കേട്ട് ഓടി കൂടിയ വീട്ടുകാർ കണ്ടത് അടിവയർ പൊത്തിപിടിച്ചു കരയുന്ന നവ വധുവിനെ.

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ആദ്യരാത്രിയിൽ തന്നെയാണ് അത് സംഭവിച്ചത് അവൾ അടിവയറ്റിൽ കൈവച്ച് അലമുറയിട്ട് കരയുവാൻ തുടങ്ങിയും എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ കട്ടിലിൽ പകച്ചു ഇരുന്നു പോയി അടിമുടി വിയർക്കുവാൻ ആയിട്ട് തുടങ്ങിയ കരച്ചിൽ കേട്ട് വീട്ടിൽ മറ്റ് മുറികളിലെ വാതിലുകൾ എല്ലാം ഓരോന്നായി തുറക്കപ്പെട്ടു ഞങ്ങളുടെ മുറിയുടെ വാതിൽ വന്ന ആരൊക്കെയോ .

   
"

ഉറക്കെ മുട്ടിയും ഷോക്കടിച്ച പോലെ ഇരുന്നു ഞാൻ എഴുന്നേറ്റ് മുഖത്തെ വിയർപ്പ് എല്ലാം തുടച്ചുവും തലയിലൂടെ കയ്യോടിച്ചപ്പോൾ കിട്ടിയ ഒരു മുല്ലപ്പൂ താഴേക്ക് വിട്ടു കൊടുത്തിരുന്ന മുണ്ട് ആഴ്ച നേരെ എടുത്തു വാതിൽ മെല്ലെ തുറന്നു അച്ഛനും അമ്മയും ഏട്ടനും ഏട്ടത്തിയമ്മയും പെങ്ങളും അളിയനും എല്ലാവരും എന്നെ രൂക്ഷമായിട്ട് നോക്കി അമ്മയും.

ഏട്ടത്തിയമ്മയും പെങ്ങളും മുറിയിലേക്ക് തള്ളിക്കയറിയും മറ്റു മൂന്നുപേർ അകത്തേക്ക് കയറാൻ മടിച്ച് പുറത്തു തന്നെ നിന്നു മുറിവിട്ട് പുറത്തിറങ്ങിയ എന്നെയും ഏട്ടനും അളിയനും എന്തോ അർത്ഥം വെച്ച് നോക്കി ഞാൻ അവിടെ അടുത്തുള്ള സോഫിയിൽ ചെന്നിരുന്നു ടേബിളിൽ വച്ച് വെള്ളത്തിന്റെ പാത്രം വായിലേക്ക് കമഴ്ത്തി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.