ഇതാ വന്നു ലുലു ഗ്രൂപ്പിൽ ജോലി 😍

നമസ്കാരം ഇന്ന് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യാൻ ആയിട്ട് പോകുന്നത് ലുലു ഗ്രൂപ്പ് കൊച്ചിയിലേക്ക് വന്നിരിക്കുന്ന ഏറ്റവും പുതിയ ജോബ് ഓപ്പറേഷൻസ് ആണ് നാട്ടിലും വിദേശത്തുമായി ഡെയിലി ജോബ് അപ്ഡേഷൻസ് ലഭിക്കുന്നതിനായി നമ്മുടെ പേജ് ഒന്ന് ഫോളോ ചെയ്തു വെക്കുക.

   
"

ഇതേ പോലെ നിരവധി ജോബ് അപ്ഡേഷൻസ് നമ്മുടെ whatsapp ചാനലും ടെലിഗ്രാം ഗ്രൂപ്പിലും പോസ്റ്റ് ചെയ്യാറുണ്ട് അതിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക് ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട് ചെക്ക് ചെയ്തു നോക്കുക ഗ്ലോബൽ ക്രിയേറ്റീവ് ഹബ്ബ് കൊച്ചിയിലേക്ക് വന്നിരിക്കുന്ന പ്രൊഫഷണൽ നാല് കാറ്റഗറിയിലായിട്ട് ആണ് അതായത് ബൈക്കിൽ ഡീറ്റെയിൽസ് ഏതൊക്കെയാണ് നമുക്ക് നോക്കാം കൂടുതൽ അറിയുവാനായി മുഴുവനായിട്ടും കാണുക.