നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ വീഡിയോ എന്നു പറയുന്നത് ഒരു തൊടുപുഴ ശാസ്ത്രത്തെ അടിസ്ഥാനമാക്കിയിട്ടുള്ള ഒരു വീഡിയോ ആണ് നിങ്ങൾക്ക് എല്ലാവർക്കും അറിയുന്നതുപോലെതന്നെയും തൊടുകുറി ശാസ്ത്രം എന്ന് അദ്ദേഹം ഒരു സത്യമുള്ള ശാസ്ത്രം തന്നെയാണ് നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നതും.
ഇനി സംഭവിക്കുന്നതും സംഭവിച്ചു കഴിഞ്ഞ കാര്യങ്ങളും ഒക്കെയാണ് ഈ തൊടുപുറശാസ്ത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് അതേപോലെതന്നെ നിങ്ങളുടെ ജീവിതത്തിൽ ഓരോ ആഗ്രഹങ്ങൾ ഉണ്ട് ആ ആഗ്രഹങ്ങൾ നടക്കുമോ ഇല്ലയോ എന്നൊക്കെ ഈ തൊടുകുറി ശാസ്ത്രത്തിലൂടെയും നമുക്ക് അറിയുവാൻ ആയിട്ട് കഴിയും അതിനായിട്ട് നിങ്ങൾക്ക് നൽകിയിരിക്കുന്ന രണ്ടു ചിത്രങ്ങൾ എന്നു പറയുന്നത് ഒന്നാമത്തെ ഉപ്പയും രണ്ടാമത്തേത് മഞ്ഞളും ആകുന്നു .
ഈ രണ്ടു ചിത്രങ്ങളിൽ നിന്നും നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു ചിത്രം തിരഞ്ഞെടുക്കുക ആ ചിത്രത്തിൽ ആയിരിക്കും നിങ്ങളുടെ ഫലങ്ങൾ എന്നു പറയുന്നത് പ്രത്യേകം ഓർക്കുക രണ്ടും ലക്ഷ്മി സാന്നിധ്യമുള്ള അല്ലെങ്കിൽ ലക്ഷ്മിയെ വാസമുള്ള രണ്ടു വസ്തുക്കൾ തന്നെയാണ് ഇതിൽ നിന്നും ഈശ്വരപ്രീതി നിങ്ങൾക്ക് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന ഒരു ചിത്രം തെരഞ്ഞെടുക്കുവാൻ ആയിട്ട് ഓർമ്മിപ്പിക്കുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.