ഭാര്യയെ ജീവന് തുല്യം സ്നേഹിക്കുന്നൊരു ഭർത്താവ്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അമ്മുവും വേഗം യൂണിഫോം ഒക്കെ മാറിയിട്ട് ഡ്രസ്സ് എടുത്തിട്ട് സ്കൂളിൽ നിന്നും എത്തിയതും അമ്മയുടെ വെപ്രാളം കണ്ടതും എട്ടാം ക്ലാസ് നിന്നും എന്താ അമ്മു പറഞ്ഞത് കേട്ടില്ലേ വേഗം ആവട്ടെ രണ്ടുമണിക്കൂറിനുള്ളിൽ എയർപോർട്ടിൽ എത്തണം.

   
"

അച്ഛൻ ഇപ്പോൾ വരും അമ്മയുടെ ശബ്ദം കനത്തപ്പോൾ മറിച്ചൊന്നും ചോദിക്കാൻ നിൽക്കാതെയും അവൾ വേഗം യൂണിഫോം അഴിച്ചു വെച്ച് റെഡിയായി അച്ഛാ നമ്മൾ എങ്ങോട്ടാണ് പോണത് എയർപോർട്ടിലേക്കുള്ള യാത്ര മദ്യം കാറിലിരുന്ന് അച്ഛന് മാത്രം കേൾക്കാനുള്ള ശബ്ദത്തിലാണ് അവളത് ചോദിച്ചത് അപ്പോഴും അമ്മയുടെ മുഖം പ്രസന്നമായിരുന്നില്ല നമ്മൾ ആലുവയിലേക്ക് പോവാം അപ്പൂപ്പനെയും അമ്മ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/BfyKQdRA_js