ചെറുതായി ഒന്ന് ബാഹുബലി ആവാൻ നോക്കിയതാ ,പക്ഷെ പാളി പോയി

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ പൊട്ടിച്ചിരിപ്പിച്ച ഒരു വീഡിയോ ആണ് ഈ പെൺകുട്ടിയുടെ ബാഹുബലിയിലെ പാട്ടുപാടിയിട്ടാണ് ഈ പെൺകുട്ടി ഓലത്തുമ്പിൽ തൂങ്ങിയാടുന്നത് അങ്ങനെയും അവസാനം ഈ ഓലത്തുമ്പ് പൊട്ടി വീഴുകയാണ് ചെയ്യുന്നത്.

   
"

ഓല പൊട്ടി വീണപ്പോൾ ഈ പെൺകുട്ടിയെ താഴേക്ക് വീഴുന്നു ഈ വീഡിയോ പകർത്തുന്ന ക്യാമറമാൻ പോലും കണ്ട് ചിരിച്ചു പോയി അതേപോലെയുള്ള പ്രവർത്തിയായിരുന്നു ഈ പെൺകുട്ടിയെ പാട്ടുപാടി കൊണ്ടും ഈ ഓലത്തുമ്പിൽ തൂങ്ങിക്കിടന്ന ആടിയിരുന്നതും ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.