ഈ മരങ്ങൾ വീട്ടിൽ ഉണെങ്കിൽ എത്ര പ്രാർത്ഥിച്ചാലും ഫലം ലഭിക്കില്ല…

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു വീടിന്റെയും ഉയർച്ചയ്ക്കും ഐശ്വര്യത്തിനും ആയിട്ട് പല കാര്യങ്ങൾ വാസ്തുവിൽ പറയുന്നു വാസ്തുപ്രകാരം വീടുകളിൽ എപ്പോഴും സന്തുലിതമായിട്ടുള്ള ഊർജ്ജ പ്രവാഹം എപ്പോഴും നിലനിൽക്കേണ്ടത് അത്യാവിശ്യം തന്നെയാകുന്നു അല്ലാത്തപക്ഷം .

   
"

ആ വീടുകളുടെ ഉയർച്ചയെയും ആ വീട്ടിൽ താമസിക്കുന്നവരുടെയും മാനസികാവസ്ഥയെയും ഇത് ബാധിക്കുന്നതും ആകുന്നു തുടക്കത്തിലെ ചെറിയ പ്രശ്നങ്ങൾ പിന്നീട് വലിയ ദോഷമായി മാറും എന്നാണ് വിശ്വാസം ആദ്യം അത്ര കാര്യമാക്കാതെ വിടുന്ന ചില ചെറിയ വാസ്തുശാസ്ത്രപരമായി ബന്ധപ്പെട്ട.

കാര്യങ്ങൾ പിന്നീട് വലിയ ദോഷങ്ങൾ ആയിട്ട് പരിണമിക്കുന്നതാണ് അത്തരത്തിൽ ചിലതാണ് വീടിന് ചുറ്റും നാം നട്ടുവളർത്തുന്ന മരങ്ങൾ മരങ്ങളെ ശരിയായ ദിശയിൽ അല്ലെങ്കിൽ ചില മരങ്ങൾ വസിക്കുന്ന വീടിന്റെ പരിസരത്തോ ആയി വന്നു കഴിഞ്ഞാൽ ആ വീടിനും വീട്ടിൽ താമസിക്കുന്നവർക്കും ദോഷമായിട്ട് മാറുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.