അടി.വസ്ത്രങ്ങൾ അടിച്ചുമാറ്റുകയും ജനലിന്റെ വിടവിൽ കൂടി അവൾ വസ്ത്രം മാറുന്നത് |

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അമ്മേ രാത്രിയെ മോളി കഴുകിയിട്ട് പുറത്ത് മഴയിൽ ഇട്ടിരുന്ന ഇട്ടിരുന്ന ഡ്രസ്സ് ഒന്നും കാണുന്നില്ല രാവിലെ എണീറ്റതും പ്രീതി അമ്മായമ്മയോട് പരാതി പറഞ്ഞു കാണുന്നില്ലേ അവിടെ എവിടെയെങ്കിലും ഉണ്ടാകും അതിപ്പോ എവിടെ പോകാൻ അത് അത്ര വലിയ കാര്യമാക്കി എടുത്തിരുന്നില്ല അങ്ങനെയല്ല അമ്മയും അടിവസ്ത്രങ്ങൾ മാത്രമാണ് കാണാതാവുന്നത് .

   
"

ഇതിപ്പോൾ മൂന്നാമത്തെ തവണ അതു പറയുമ്പോൾ അവൾക്ക് വല്ലാത്ത വിഷമം ഉണ്ടായിരുന്നു നമുക്ക് പ്രീതി അതിനുമാത്രം ഇപ്പോൾ ഇവിടെ കള്ളൻ വരുമോ നീ ഇന്നലെ ഇവിടെ ഇട്ടത് എന്ന് ഓർത്തു നോക്കൂ ചിലപ്പോൾ വല്ല കാറ്റും വന്നു താഴത്തെ എങ്ങാനും വീണപ്പോൾ വല്ല നായകളും പ്രീതിക്ക് മറുപടിയും അത്ര തൃപ്തികരമല്ല ആയിരുന്നുവെങ്കിലും കൂടുതൽ ഒന്നും പറയാൻ നിന്നിട്ട് കാര്യമില്ല എന്ന് മനസ്സിലായതോടെ അവൾ മുറിയിലേക്ക് ചെന്നു.

ദീപുച്ചേട്ടൻ വിളിക്കാറായിട്ടുണ്ട് ഇന്ന് വെള്ളിയാഴ്ച ആയതുകൊണ്ടും ഒരുപാടുനേരം സംസാരിക്കും അവൾ ഫോൺ ചാർജിൽ നിന്നെടുത്തതും ജനലിനെ അരികിൽ കൊണ്ടുവച്ചു ഇവിടെ വച്ചാൽ ഇനി റേഞ്ച് കുറവായിട്ട് കിട്ടാതിരുന്നാലോ എന്നു കരുതി പെട്ടെന്ന് ജനൽ പാളി തുറന്നപ്പോഴാണ് അവിടെനിന്ന് ആരോ ഓടിപ്പോകുന്നത് പോലെ തോന്നിയത് അവൾക്ക് പേടിയായി ആരാണെന്ന് ശരിക്കും കണ്ടത് പോലുമില്ല പക്ഷേ ഒരു സിഗരറ്റിന്റെ മണം അവിടെയെല്ലാം ഉണ്ടായിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/S72FuMP9FkM