പുഴ നീന്തി വന്ന് നാഗരാജാവ് ദർശനം നൽകുന്ന തട്ടേക്കാട് ക്ഷേത്രം.

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാഗരാജാവിന്റെ പ്രതിഷ്ഠയും ആയില്യം മഹോത്സവവുമായി ബന്ധപ്പെട്ട് പ്രസിദ്ധമായിട്ടുള്ള കുറെയേറെ ഉണ്ട് എന്നാൽ എല്ലാ മാസവും വൃശ്ചികം ഒന്നിനെയും നാഗരാജാവ് എപ്പോഴാ നീന്തിയും 41 ദിവസ ഈ ക്ഷേത്രത്തിൽ കുടികൊള്ളുന്നു.

   
"

അതിശയിപ്പിക്കുന്ന ഈ കാഴ്ച നാം ഏവർക്കും നേരിൽ കാണാവുന്നതുമാണ് ഈ നാഗരാജാവ് കൂടിക്കൊള്ളുന്ന ശ്രീ മഹാവിഷ്ണുവും മഹാദേവ ക്ഷേത്രത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം തട്ടേക്കാട് ശ്രീ മഹാദേവ ശ്രീ മഹാവിഷ്ണുക്ഷേത്രം കോതമംഗലത്ത് നിന്നും 12 കിലോമീറ്റർ അകലെ ആയിട്ടാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

തട്ടേക്കാട് പക്ഷി സങ്കേതത്തിന് തൊട്ടടുത്തായിട്ടാണ് ഈ ക്ഷേത്രം ഉള്ളത് ഈ ക്ഷേത്രത്തിന്റെ രണ്ടുവർഷത്തെ കാർഡും ഒരുവശത്ത് പെരിയാർ പുഴയുമാണ് ഉള്ളത് ഇവിടെയും മഹാദേവനെയും മഹാവിഷ്ണുവിനെയും ഒരേപോലെ ആരാധിക്കുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.