ആയുർവേദ കമ്പനിയുടെ ഔട്ട്ലെറ്റിലേക്ക് ജോലി അവസരങ്ങൾ👇👇👇

നമസ്കാരം ഇത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഇന്നത്തെ ജോലി അവസരങ്ങളിൽ പാലക്കാട് സ്വകാര്യസ്ഥാപനമായ ഒരു കൺസഷൻ കമ്പനിയിലേക്ക് സിവിൽ കഴിഞ്ഞതും പ്രവർത്തി പരിചയമുള്ള സൂപ്പർവൈസറിനെ ആവശ്യമുണ്ട് ഡ്രൈവിംഗ് ലൈസൻസ് സംഭവിക്കും ഉണ്ടായിരിക്കണം.

   
"

എസ്റ്റിമേറ്റ് മെറ്റീരിയൽ ക്വാണ്ടിറ്റി എന്നിവ എടുക്കുവാനും അറിഞ്ഞിരിക്കണം… ആയുർവേദ കമ്പനിയുടെ ഔട്ട്ലെറ്റിലേക്ക് സ്റ്റോർ മാനേജർ ടെലികോളർ ഓഫീസ് അഡ്മിനിസ്ട്രേഷൻ കമ്പനി നേരിട്ട് നിയമനം നടത്തുന്നു ശമ്പളം വരുന്ന 16,000 മുതൽ 27000 രൂപ വരെ താമസം ഭക്ഷണം മറ്റു ആനുകൂല്യങ്ങളും തന്നെ നൽകുന്നതാണ് ഇതിനെ കുറിച്ച് കൂടുതൽ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://youtu.be/MQyeum129E8