സ്ത്രീകളെ വില്പനയ്ക്ക് കൊടുക്കുന്ന ഇന്ത്യയിലെ സ്ഥലം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം പണം കൊടുത്തു കഴിഞ്ഞാൽ സ്ത്രീകളെ വിളിക്കുവാൻ സാധിക്കുന്ന ഒരു ചന്ത ആടിനെയും ആടിനെയും ഒക്കെ വിൽക്കുന്നതുപോലെ വിലപേശി സ്ത്രീകളെ വിൽക്കുന്ന ഈ ചന്തയെ കുറിച്ചുള്ള വാർത്തകളാണ് ശ്രദ്ധ നേടുന്നത് ഇത്തരത്തിൽ ഒരു സ്ഥലം ഉണ്ടോ എന്നും അത് നിയമവിരുദ്ധം അല്ലേ എന്നുമാണ് ചോദിക്കുന്നത് എങ്കിൽ മധ്യപ്രദേശിൽ ഈ സംഭവം നടക്കുന്നുണ്ട് .

   
"

മധ്യപ്രദേശിൽ നടക്കുന്നത് ഒരു ആചാരത്തിന്റെ പേരിലാണ് എന്നാൽ ഈ വിഭാഗത്തിനിടയിൽ നടക്കുന്ന ധന്ടിക്കെട്ട് എന്ന രീതിയിൽ ഗ്രാമത്തിൽ സ്ത്രീകളിൽ വിൽക്കുന്ന രീതിയാണ് ദളിത് വിഭാഗത്തിൽപ്പെട്ട സ്ത്രീകളെയാണ് ഈ ഗ്രാമത്തിൽ വിൽക്കുന്നത് പല സ്ഥലങ്ങളിൽ നിന്നായി നിരവധി ആളുകളാണ് ഇവിടെയും.

ഒത്തുകൂടുന്നത് ദിവസങ്ങളിൽ സ്ത്രീകളെ ചന്തകളിലേക്ക് കൊണ്ടു വരികയും വിവാഹിതരായ സ്ത്രീകൾക്കൊപ്പം ഭർത്താക്കന്മാരും സ്ത്രീകൾക്കൊപ്പം അച്ഛനോ സഹോദരനോ എത്തുകയും ചെയ്യും ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/Ixj93ts3REs