നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നമ്മൾ മനസ്സിലാക്കുന്നത് ലളിതാസഹസ്രനാമം ജപം എപ്രകാരമാണ് ചെയ്യേണ്ടത് ലളിതാസഹസ്രനാമം ജപിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ അറിഞ്ഞിരിക്കണം ലളിതാസഹസ്രനാമത്തിന്റെ പല സിദ്ധിയെ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം എല്ലാവരും വീഡിയോ പൂർണ്ണമായിട്ടും കാണുവാൻ ശ്രമിക്കുക ഭഗവതിയെ ആയിരം നാമങ്ങൾ ഉൾക്കൊള്ളുന്ന സമസ്ത .
ഗ്രന്ഥമാണ് ലളിതാസഹസ്രനാമം ശ്രീ മാധയിൽ തുടങ്ങി ലളിതാംബിക എന്ന നാമത്തിൽ പൂർണ്ണമാകുന്നു നാമങ്ങളിൽ ശ്രേഷ്ഠമായിട്ടാണ് വിഷ്ണുനാമം ആയിരം വിഷ്ണുനാമത്തിനെ തുല്യമാണ് ഒരു ശിവനാമവും ആയിരം ശിവനാമത്തിന് തുല്യമാണ് ദേവി നാമം ദിവസവും ലളിതാസഹസ്രനാമം പാരായണം ചെയ്യുന്ന ഒരു വ്യക്തിക്ക്.
കുടുംബശ്രീ വർദ്ധിക്കുകയും ലോക ദുരിതങ്ങൾ അകലുകയും ചെയ്യും ഗൃഹപ്പുഴയും നൽകുകയില്ല ഉത്തമ സന്താന സൗഭാഗ്യ പുരോഗതിക്കും ദീർഘായുസ്സിനും ലളിതാസഹസ്രനാമം ഉത്തമമാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/FOYeluw2vtM