ഒറ്റ കൈപ്പത്തിയുടെയും, ഒറ്റ കാലിന്റെയും ബലത്തിൽ ഉജ്വല ബാല്യ പുരസ്‌കാരം വരെ

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഉജ്ജ്വല വാല്യ പുരസ്കാരത്തിന് അർഹനായിട്ടുള്ള ആദ്യ വീട്ടിലാണ് നമ്മൾ ഇപ്പോൾ എത്തിയിരിക്കുന്നത് മൂന്നാം ക്ലാസുകാരനായ ആദിഷ് ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളെ വെല്ലുവിളികളെയും എല്ലാം മറികടന്ന് ഇങ്ങനെ ഒരു അവാർഡിലേക്ക്.

   
"

എത്തിയതിന് പിന്നിലെയും അവൻ സ്വയം ആർജ്ജം ഒരുപാട് കഴിവുകൾ ഉണ്ട് അപ്പോൾ അത് എന്തൊക്കെയാണ് എന്നും അവന്റെ വിശേഷം എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.