നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഇന്നത്തെ തൊടുകുറി ഫലങ്ങൾ വിശകലനം ചെയ്യുവാൻ വേണ്ടിയിട്ട് നമ്മൾ ഇവിടെ രണ്ടു തത്തകളെയാണ് ഇതിലേക്ക് ആയിട്ട് തെരഞ്ഞെടുത്തിരിക്കുന്നത് അതിൽ ഒന്ന് പച്ച തത്ത മറ്റേത് മഞ്ഞ തത്ത തത്തകളെ പറ്റിയും ഒന്നും പൊതുവേ പറഞ്ഞുകഴിഞ്ഞാൽ മനുഷ്യരും ആയിട്ട് പെട്ടെന്ന് ഇണങ്ങുന്നത് കൊണ്ട് തന്നെ നമ്മുടെ ഈ സംസാരഭാഷ ഇവ പെട്ടെന്ന് മനസ്സിലാക്കിയും.
നമ്മൾ പറയുന്നത് എന്തോ അത് നമ്മുടെ റിപ്പീറ്റ് ചെയ്ത് പറയുന്ന അപൂർവ്വ ചില പക്ഷികളിൽ ഒന്നാണ് തത്ത പ്രത്യേകിച്ച് ഇന്ത്യയിലെ തത്തകൾ സംസാരിക്കുന്നത് പോലെ തന്നെ ലോകത്ത് ഒരു തത്തേയും ഇത്രയും വ്യക്തമായിട്ട് സംസാരിക്കാറില്ല അതുകൊണ്ടാണ് നമ്മൾ സംസാരത്തിനിടയിൽ തത്ത പറയുന്നതുപോലെ പറഞ്ഞു എന്നെല്ലാം.
ആശയിലെ നമ്മൾ ഇതിനിടയ്ക്ക് എടുത്ത് പ്രയോഗിക്കുന്നത് അതായത് തത്തയെ നമ്മൾ വളരെ പെട്ടെന്ന് സംസാരിപ്പിച്ചെടുക്കുന്ന ഒരു വിദ്യ എന്നു പറയുന്നത് നല്ല എരിവുള്ള ചുവന്ന മുളകുമുണ്ട് ഇതിനെ പാലക്കാട് ഭാഷയിൽ കരണം പൊട്ടിമുളക് എന്ന് പറയും ഇതിനെപ്പറ്റി കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക.