നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ നമ്മുടെ സബ്ജറ്റ് എന്ന് പറയുന്നത് മൈൻഡ് റൈഡിങ് ചെയ്യുന്നതിന് വേണ്ടിയിട്ട് നമ്മൾ ഇവിടെ ഉപയോഗിച്ചിരിക്കുന്നത് 9 കോളങ്ങൾ അടങ്ങുന്ന ഒരു സമചതുര പലകയാണ് ആ പലകയാണ് ഇപ്പോൾ നിങ്ങൾ ഇവിടെയും കാണുന്നത് അതായത് ജ്യോതിഷം നോക്കാൻ നമ്മൾ കൈവിടപലകയാണ് ഉപയോഗിക്കുന്നത് എങ്കിൽ മനസ്സ് വായിക്കാൻ മൈൻഡ് റീഡിങ് ബോർഡ് ആണ് ഉപയോഗിക്കുന്നത് .
ആരു വ്യത്യാസം മാത്രമേയുള്ളൂ ഇതിൽ ഈ കാണുന്ന ഒൻപത് കോളങ്ങളിൽ വച്ച് എട്ടു ഗോളങ്ങളിൽ ഒന്നുമുതൽ എട്ടുവരെയുള്ള സംഖ്യകൾ എഴുതിയിട്ടുണ്ട് എന്നാൽ ഒമ്പതാമത്തെ കോലം ശൂന്യമാണ് ശൂന്യമാക്കി ഇട്ടിരിക്കുന്നത് ഈ നമ്പറുകൾ നമ്മൾക്ക് അങ്ങോട്ടും ഇങ്ങോട്ടും സ്ലൈഡ് ചെയ്യാൻ വേണ്ടിയിട്ടാണ് നിങ്ങൾക്ക് അവിടെ നിന്നുകൊണ്ട് നേരിട്ട് ഈ പറഞ്ഞ നമ്പേഴ്സ് നീക്കാൻ സാധിക്കാത്തതുകൊണ്ട് നിങ്ങളുടെ ഫേവറേറ്റ് നമ്പർ അത് നിങ്ങൾ മനസ്സിൽ കരുതിയാൽ മാത്രം മതി ഇതിനു കുറച്ചു കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.