നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മൾ പല മൃഗങ്ങളുടെയും സ്നേഹത്തെപ്പറ്റി കേട്ടിട്ടുണ്ട് എന്നാൽ ഇപ്പോൾ ഒരു പശു നായ്ക്കുട്ടിയോട് കാണിച്ച സ്നേഹത്തെ പറ്റിയിട്ടാണ് നിങ്ങളോട് പങ്കുവെക്കാനായിട്ട് പോകുന്നത് മനുഷ്യരെപ്പോലെ തന്നെ മൃഗങ്ങൾക്കും തമ്മിൽ .
സ്നേഹവും ഇമോഷൻസും ഉണ്ട് എന്നതിനുള്ള ഒരുപാട് തെളിവുകൾ ഉണ്ട് അത് ആനയായാലും നായ ആയാലും കരടി ആയാലും അവർക്ക് എല്ലാം എല്ലാം മൃഗങ്ങളും പരസ്പരം സ്നേഹിക്കുവാൻ അറിയുന്നവരാണ് അദ്ദേഹം കണക്കുള്ള ഒരു സംഭവമാണ് അങ്ങ് ആഫ്രിക്കയിൽ സംഭവിച്ചത് ഒരു കർഷകന്റെ വീട്ടിലും അവരുടെ സ്നേഹത്തിന്റെ.
വീഡിയോ പുറത്തുവന്നപ്പോഴാണ് സംഭവം വൈറലായത് അത് ഇങ്ങനെയായിരുന്നു അതേപോലെതന്നെ മറ്റു മൃഗങ്ങളുടെ കാണിക്കുന്ന സ്നേഹത്തിനും ഏറ്റവും വലിയ ഉദാഹരണമാണ് ഈ പറയുന്ന വീഡിയോയിലെ നായയെയും പശയും തമ്മിലുള്ള സ്നേഹം അതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.