നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം തടസ്സങ്ങൾ ഒഴിവാക്കുവാനും ശിപ്രകാര്യ സിദ്ധിക്കും ഏറ്റവും ഫലപ്രദമായിട്ടുള്ള വഴിപാടാണ് ഗണപതിക്കും കൊണ്ട് പുഷ്പാഞ്ജലി നടത്തുക എന്നുള്ളത് തടസ്സം നീ വരണുമായി ബന്ധപ്പെട്ട് പറയുകയാണ് എന്നുണ്ടെങ്കിൽ ഇതിലും വലിയൊരു വഴിപാട് എവിടെയും അന്വേഷിക്കേണ്ടതില്ല എന്നതാണ് ഒരു പരമാർത്ഥ സത്യം എന്നു പറയുന്നത് ഇത് പറയുവാനായിട്ടുള്ള കാരണം .
വഴിപാട് ചെയ്ത് നമ്മൾ അന്ന് വീട്ടിൽ എത്തുന്നതിനു മുൻപ് തന്നെ നമ്മൾ മനസ്സിൽ വിചാരിച്ച ആ കാര്യം ഭഗവാൻ നടത്തി തന്നിട്ടുണ്ടാകും അത്രയ്ക്ക് ശക്തിയുള്ള ദേവനാണ് എന്ന ഗണപതി ഭഗവാൻ അതുകൊണ്ടാണ് നമ്മൾ ഏത് പൂജ ചെയ്താലും ആദ്യം ഗണപതിക്ക് വെക്കുന്നത് അങ്ങനെ ഗണപതിക്ക് കൊടുത്താൽ മാത്രമേ മറ്റു ദൈവങ്ങളും.
നമ്മുടെ പ്രാർത്ഥന കേൾക്കുകയുള്ളൂ അപ്പോൾ ഇന്നത്തെ നമ്മുടെ ഈ വിഷയത്തിൽ പറയുന്നത് ഗണപതിക്ക് കൊണ്ട് പുഷ്പാഞ്ജലി നടത്തിയാൽ എന്താണ് നമ്മുടെ തുടർന്നുള്ള ജീവിതത്തിൽ ഈ വഴിപാടിന്റെ ശക്തിയുടെ ഭാഗമായിട്ട് വരുന്ന വ്യത്യാസങ്ങൾ എന്നാണ് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.