നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് സോഷ്യൽ മീഡിയ മുഴുവൻ ചർച്ച വിഷയം എന്ന് പറയുന്നത് ആസിഫ് അലിയുടെ രമേശ് നാരായണൻ വിഷയമാണ് ആസിഫ് അലിയെ തകർക്കാൻ എത്തിയ ബ്രാഹ്മണ്യം എന്ന രീതിയിൽ വലിയ രീതിയിൽ വേറൊരു ഭാഗം മുതലെടുക്കുന്നുണ്ട് എന്നുള്ളത്.
നമുക്കറിയാം കഴിഞ്ഞദിവസം ആസിഫ് അലിയെ അപമാനിച്ചു എന്ന് സോഷ്യൽ മീഡിയ മുഴുവൻ പിന്തുണ പ്രഖ്യാപിക്കുന്നു അതുപോലെതന്നെ രമേഷ് നാരായണൻ എന്ന് പറയുന്ന സഖാവ് രമേശ് നാരായണൻ പണ്ഡിറ്റ് ജി ഐ വ്യാഖ്യാനിക്കപ്പെടുന്നു അതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി കാണുക.