ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഞാൻ ഷാഫിയും 26 വയസ്സ് ഡ്രൈവറാണ് സ്ഥലം ചാവക്കാട് തൃശ്ശൂർ ജില്ല വീട്ടിലുള്ളവരെ ഈ കഥയുമായി ബന്ധമില്ലാത്ത കാരണം അവരെ ഉൾപ്പെടുത്തുന്നില്ല എന്റെ ജോലി സംബന്ധമായിട്ടുള്ള ബന്ധപ്പെട്ട ചുരുക്കം ചില സ്ത്രീകളെ കുറിച്ചിട്ടാണ് ഞാൻ ഇവിടെ നിങ്ങളുടെ മുൻപിൽ പരിചയപ്പെടുത്താൻ ആയിട്ട് പോകുന്നത് ഒരു ജൂൺ മാസം ഒപ്പം കൂട്ടിന് മഴക്കാലം കൂടിയും.
കാലത്തെയും ഏഴരയ്ക്ക് ചാവക്കാട് നിന്നും തൃശൂരിലേക്ക് ആണ് എന്റെ റൂട്ട് ഞാനാണ് ബസ് ഓടിക്കുന്നത് ഒരു മണിക്കൂർ മുപ്പത് മിനിറ്റ് വേണം എനിക്കുള്ള സമയം ചാവക്കാട് നിന്നും തൃശൂർ വഴി ആണ് എന്റെ ബസ് പോകുന്നത് തുടക്കക്കാരനായതുകൊണ്ട് തന്നെ ബസ്സിലെ കിളിയുടെ വിസ അടിക്കുകയും ബെല്ലടിയും മാത്രം ഞാൻ നോക്കാറുള്ളൂ കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.