നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കാസർകോട് ടയർ കട നടത്തുന്ന ഒരു അനിൽകുമാർ എന്ന് പറയുന്ന ചേട്ടനാണ് ഈ ചേട്ടനാണ് ഈ കരയുന്നത് 50 വർഷമായി തന്റെ കടയുടെ മുൻപിൽ ഉണ്ടായിരുന്ന തമിഴ്നാട്ടിലും കൂലിപ്പണി തൊഴിലാളിയും നാട്ടിലേക്ക് മടങ്ങുകയാണ് .
തന്റെ കൂടെയുണ്ടായിരുന്ന വിട്ടു പിരിയുന്ന വിഷമത്തിലാണ് ഇതാണോ സൗഹൃദം സ്നേഹബന്ധം ആത്മാർത്ഥമായി സ്നേഹിക്കുകയും അതിന്റെ സുഖം അത് അനുഭവിച്ചവർക്ക് മാത്രമേ മനസ്സിലാവുകയുള്ളൂ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.