വീടിൻ്റെ മുറ്റത്തു ഇരുന്ന് കത്തി കൊണ്ട് കുട്ടി ചെയ്യുന്നത് കണ്ടാൽ ആരായാലും ഞെട്ടിപ്പോകും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം രണ്ടു വയസ്സു പ്രായത്തിൽ ചൂൽ ഉണ്ടാകുന്ന ഈ കുഞ്ഞുമോളുടെ വീഡിയോ ആണ് ഇത് പ്ലാസ്റ്റിക് ചൂലുകൾ വാങ്ങുന്ന ഈ തലമുറക്കെയും ഒരു ചൂല് എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്ന് ഈ കൊച്ചു കുട്ടിയും പഠിപ്പിക്കുന്നുണ്ട് അവളുടെ .

   
"

നിഷ്കളങ്കമായ ഓരോ വാക്കുകളും വളരെ സ്നേഹം നിറഞ്ഞതാണ് നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ കൈ മുറിയാൻ സാധ്യതയുണ്ട് എന്നീ കൊച്ചു പ്രായത്തിൽ അതുകൊണ്ട് ഓലക്കുടി ശരിയാക്കി ചൂൽ നിർമ്മിച്ച അമ്മയെ സഹായിക്കുകയാണ് മാത്രമല്ല എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്ന് അമ്മയ്ക്ക് പഠിപ്പിച്ചു കൊടുക്കുന്നുമുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.