നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കുഞ്ഞുമക്കളുടെ കൊഞ്ചലും അവരുടെ കൊച്ചു കൊച്ചു തമാശകളും കുറുമ്പുകളും കാണാൻ എല്ലാവർക്കും വലിയ ഇഷ്ടം ആയിരിക്കും ആരുടെ കുട്ടികളാണെങ്കിലും അപരി ചെറുതാണെങ്കിലും കുട്ടികളെ നമുക്ക് വലിയ പ്രിയം തന്നെയാവും എന്നാൽ നിങ്ങൾ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ പ്രവാസിയായ മലയാളി തന്റെ അറബിയുടെ മകനുമായിട്ട് പുറത്തു കറങ്ങാൻ പോകുകയായിരുന്നു.
എന്നാൽ റോഡിലെ തിരക്കു കാരണം കാറിൽ ബോറടിച്ചിരിക്കുകയായിരുന്നു അറബിയുടെ മകൻ അതുകൊണ്ട് പ്രവാസിയായ മലയാളി ഒരു രസത്തിനു വേണ്ടി ഒരു പാട്ടുപാടുകയായിരുന്നു അവസാനം ആരംഭം താളം പിടിക്കുവാൻ തുടങ്ങി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.