ബസ്സിന്റെ ഗീർ ലിവർ മാത്രമേ ഓർമ്മയുള്ളൂ..കണ്ടക്ടർ ചെയ്തത് കണ്ടോ…

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ വീഡിയോ കണ്ടാൽ ആരും ആ സിനിമയിലെ സീൻ ഒന്ന് ഓർത്ത് പോകും…. ഓരോ ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ജീവിതം എന്ന് പറയുന്നത് വീട്ടിൽ ഇരിക്കുന്നതിനേക്കാൾ കൂടുതൽ സമയം അവൻ ബസിലാണ് ചെലവഴിക്കുന്നത്.,.

   
"

ഈ ബസിന്റെ ഗിയർ എവിടെയാണെന്ന് അറിയില്ല കണ്ടക്ടർ ആണ് സ്ക്രൂഡ്രൈവർ വെച്ചിട്ട് ഗിയർ ഇടുന്നത്.. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.