അമ്മയുടെ ഫോൺ വാങ്ങി കൊണ്ടുപോയി ക്യാമറ ഓണാക്കി ഈ കുട്ടി ചെയ്യുന്നത് കണ്ട് നോക്കു

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഓരോരുത്തരുടെയും വലിയ ആഗ്രഹം തനിക്ക് ലാളിക്കാൻ ഒരു കുഞ്ഞ്യും അവന്റെ അല്ലെങ്കിൽ അവളുടെ ചിരിയും കളിയും കണ്ട് സന്തോഷിക്കുക അവരോട് സംസാരിക്കുക ഓരോരുത്തർക്കും കുട്ടികളോട് സ്നേഹം ആയിരിക്കും സ്വന്തം മക്കളാണെങ്കിലും അല്ലെങ്കിലും സ്വന്തം മതത്തിൽ പെട്ടതാണെങ്കിലും .

   
"

അല്ലെങ്കിലും കുഞ്ഞുമക്കളെയും എല്ലാവർക്കും സ്നേഹമാണ് അവരുടെ കളിചിരികൾ ആസ്വദിക്കും അങ്ങനെയുള്ള ഒരു കുട്ടിയുടെ വീഡിയോ ആണ് ഇത് ഈ രണ്ടു വയസ്സ് പോലും തികയാത്ത ഈ പൊന്നുമോൾ കൊഞ്ചി കൊഞ്ചി പാട്ടുപാടുകയാണ് പാട്ടിന്റെ വരികൾ വ്യക്തമല്ലെങ്കിലും അവളുടെ ഓരോ അക്ഷരങ്ങളും കേൾവിക്കാരുടെ ഹൃദയത്തിലേക്ക് ഒരു കുളിർമ തരുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.