ആമസോൺ നദിക്ക് കുറുകെ പാലം പണിയാത്തത് എന്ത്കൊണ്ട്?

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ സ്വന്തം ഇന്ത്യയെക്കാൾ രണ്ട് ഇരട്ടി വലിപ്പത്തിലുള്ള ഒരു ഭീകരമായ കാടിനെ കുറിച്ച് സങ്കൽപ്പിച്ചു നോക്കൂ അല്ലെങ്കിൽ നമ്മുടെ കേരളത്തിന്റെയും 138 ഇരട്ടി വലുപ്പമുള്ള ഒരു ഘോരവനത്തെക്കുറിച്ച് ആലോചിച്ചുനോക്കൂ .

   
"

പറഞ്ഞുവരുന്നത് ആമസോൺ വനത്തെ കുറിച്ചിട്ടാണ് സങ്കൽപ്പിക്കുമ്പോൾ തന്നെയും ഭയം തോന്നുന്ന ഈ ആമസോൺ വനത്തിനുള്ളിലൂടെയാണ് ഒഴുകുന്ന ജലത്തിന്റെയും അളവ് അനുസരിച്ചിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ നദി സ്ഥിതി ചെയ്യുന്നത് അതെ ആമസോൺ എന്ന കടൽ നദിയും അതായത് ലോകത്തിലെ .

ഏറ്റവും വലിയ നദികളുടെ ലിസ്റ്റിലേയും അവസാന 9 നദികളിലൂടെ ഒഴുകുന്ന ജലത്തേക്കാൾ കൂടുതൽ ജലമാണ് ആമസോൺ നദിയിലൂടെ മാത്രം ഒഴുകുന്നത് 6337 കിലോമീറ്റർ ആണ് ഈ നിധിയുടെ നീളം ആയിട്ട് കണക്കാക്കിയിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.