നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒട്ടനവധിയും അപൂർവ്വ ജന്തുജാലങ്ങൾ ഉൾപ്പെടുന്ന വനപ്രദേശമാണ് ആമസോണിന്റെ തീരം എന്നു പറയുന്നത് കൊടുങ്ങലിലും പച്ചപ്പ് കാട്ടിയും കൊതിപ്പിക്കുന്ന നിത്യഹരിത വനം ലോകത്തിലെ ഏറ്റവും മനോഹരമായ ഒരു നിഗൂഢം ആയിട്ടും പറന്നു .
കിടക്കുന്ന ആമസോൺ മഴക്കാടുകൾ പച്ചപ്പതിന്റെ സൗന്ദര്യത്തിൽ കുളിച്ച് നിൽക്കുന്ന ഈ മഴ കാർഡ് പല ജീവികളുടെയും ആവാസതലം കൂടിയാണ് 25 ലക്ഷം ഉരഗങ്ങൾ എന്നിങ്ങനെ വ്യത്യസ്തമായിട്ടുള്ള വിവിധയിനം ജീവജാലങ്ങൾ ആമസോൺ മഴക്കാട്ടെയിൽ കാണപ്പെടുന്നു പുതിയകൂടത്തെ അപകടകാരികൾ ആയിട്ടുള്ള ജീവികളും ഇവിടെയുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.