തെരുവ് നായകളിൽ നിന്നും രക്ഷപ്പെടാനുള്ള വഴികൾ!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം…കേരളത്തിലെയും ഇപ്പോഴത്തെ പ്രധാന വിഷയം ആണല്ലോ ദിവസവും വർദ്ധിച്ചുവരുന്ന തെരുവ് നായകളുടെ ആക്രമണം തെരുവുനായ കടിച്ച് പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടും പല മരണങ്ങളും നമ്മുടെ നാട്ടിൽ അടുത്തിടെ സംഭവിച്ചിട്ടുണ്ട് ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്ത് നടക്കുന്ന വിഷബാധ മരുന്നുകളിൽ 36% നമ്മുടെ രാജ്യത്താണ് നടക്കുന്നത്.

   
"

എന്ന് ഞെട്ടിപ്പിക്കുന്ന ഒരു വസ്തുതയാണ് ഏതായാലും ഒരു തെരുവുനായ നമ്മളെ ആക്രമിക്കാൻ വന്ന എന്ത് ചെയ്യണം എന്നും എന്ത് ചെയ്യരുത് എന്നും എങ്ങനെ അവയുടെ ആക്രമണത്തിൽ നിന്ന് രക്ഷനേടാൻ എന്നുള്ളതുമാണ് ഈ വീഡിയോയിലൂടെ നമ്മൾ കാണുവാൻ ആയിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.