നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ അടുത്തിടെ പുറത്തിറങ്ങിയ മിന്നൽ മുരളി എന്ന സിനിമയിൽ മിന്നലേറ്റയും അമാനുഷിക ശക്തിയെ കൈവന്ന രണ്ടു മനുഷ്യരുടെ കഥയാണല്ലോ പ്രമേയം കൂടാതെ മനുഷ്യർക്ക് ഇടിമിന്നൽ ഏൽക്കുന്നുണ്ട് ലോകത്ത് അത്ര അസാധാരണമായ കാര്യമൊന്നുമല്ല 2019ലെയും അവസാനം വരെയും ലോകത്ത് ആകമാനം 30 ലക്ഷത്തിൽ അധികം ഇത്തരത്തിൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ ഇനി പറയാൻ ആയിട്ട് പോകുന്നതും ഒന്നിലധികം തവണ മിന്നൽ ഏറ്റിട്ടുള്ള ഒരു വ്യക്തിയെ കുറിച്ചിട്ടാണ് അദ്ദേഹം വാട്ടർ സമ്മർ ഫോർഡ് ഒന്നും രണ്ടും പ്രാവശ്യമെല്ലാം മറിച്ച് നാല് തവണയാണ് അദ്ദേഹത്തിന് മിന്നൽ ഏറ്റിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.