നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഭൂമിയിൽ ഏറ്റവും കൂടുതൽ നിഗൂഢതകൾ ഒളിഞ്ഞു കിടക്കുന്ന വനമാല ആമസോൺ ഇന്നുവരെയും ആമസോൺ വനത്തിന്റെ കുറഞ്ഞ ഭാഗം മാത്രമേ മനുഷ്യനെ ചെയ്യുവാനായിട്ട് സാധിച്ചിട്ടുള്ളൂ എന്നിട്ടും ചൊല്ലൽ കഴിയാത്ത ഒട്ടേറെ രഹസ്യങ്ങളാണ്.
ഈ കുറഞ്ഞ കാലയളവിൽ തന്നെ ആമസോൺ മല്ലു ആമസോൺ നദിയിലും ആയിട്ട് മനുഷ്യർ കണ്ടെത്തിയിട്ടുള്ളത് അത്തരത്തിലുള്ള നിഗൂഢമായ ചില ജീവികളെയും ചില കണ്ടെത്തലുകളുമാണ് നമ്മൾ കാണുവാൻ ആയിട്ട് പോകുന്നത് സമയം കളയാതെ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.