അനാകൊണ്ടയും കടുവയും തമ്മിൽ ഏറ്റുമുട്ടിയാൽ!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നിലവിൽ ഭൂമിയിലെ ഏറ്റവും വലിയ പാമ്പായം അനാക്കോണ്ടയും കാറ്റ് ഫാമിലിയിലെയും ഏറ്റവും ശക്തനായ കടുവയും തമ്മിൽ ഒരു പോരാട്ടം ഉണ്ടായിക്കഴിഞ്ഞാൽ ആരായിരിക്കും വിജയിക്കുക ആ ചോദ്യത്തിനുള്ള ഉത്തരമാണ്.

   
"

ഇന്നത്തെ ഈ വീഡിയോയിലൂടെ നമ്മൾ നോക്കുവാൻ ആയിട്ട് പോകുന്നത്… അനാക്കോണ്ടയും കടുവയും തമ്മിലുള്ള യുദ്ധത്തിൽ ആര് വിജയിക്കും എന്ന് അറിയുന്നതിന് മുൻപായി ഇവർ തമ്മിലുള്ള വ്യത്യാസങ്ങളെ കുറിച്ച് നമ്മൾ അറിഞ്ഞിരിക്കണം കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.