പാമ്പുകളെ തിരിച്ചറിയാനുള്ള എളുപ്പ മാർഗ്ഗം

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മഴക്കാലം തുടങ്ങിയതുകൊണ്ട് തന്നെ വീടുകളിലും പരിസരത്തും ഏറെ ശ്രദ്ധയോടെ കാണുന്ന ജീവികളാണ് പാമ്പുകൾ മഴ കൂടുതൽ ശക്തിപ്പെട്ടു കഴിഞ്ഞാൽ പാമ്പുകളുടെ മാളങ്ങൾ വെള്ളത്തിൽ മുങ്ങിപ്പോവുകയും പിന്നീട് പാമ്പുകൾ പുറത്തേക്ക് ഇറങ്ങുകയും ആണ് പതിവ് പാമ്പുകൾ മാളം വിട്ട് സമീപത്തെ വീടുകളിൽ കയറുകയാണ് ചെയ്യുക മുൻപേ ഈ വീഡിയോകൾ .

   
"

കണ്ടതുപോലെ തന്നെ ഷൂസിനുള്ളിലേക്കും വാഹനങ്ങൾക്കിടയിലേക്കും ചൂട് തേടി പാമ്പുകൾ കയറിക്കൂടുവാനുള്ള സാധ്യത കൂടുതലാണ് കേരളത്തിൽ ഇതിനടകം 109 ഓളം പാമ്പുകളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും അതിൽ മനുഷ്യനെയും മരണകാരനായ ആക്കാവുന്ന വിഷമുള്ള പാമ്പുകൾ കരയിൽ അഞ്ചെണ്ണം മാത്രമാണ് ഉള്ളത് എന്നാൽ ഇതേ രീതിയിലും പേറ്റേണിലും ഉള്ള വിഷമില്ലാത്ത മറ്റു പാമ്പുകളും നമുക്ക് ചുറ്റും ഉണ്ട് എന്നതാണ് സത്യം ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഇവിടെ മുഴുവനായും കാണുക.