വയനാട്ടിൽ ഇങ്ങനെയെങ്കിൽ മുല്ലപ്പെരിയാറിൽ സംഭവിക്കുക ഇതാണ്!😱

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേരളം ഭയത്തോടെയും ദുഃഖത്തോടെയും കണ്ടുകൊണ്ടിരിക്കുന്ന ഒരു ദുരന്തമാണ് വയനാട് ഉരുൾപൊട്ടൽ ദുരന്തം ഒരു ചെറിയ പ്രദേശത്ത് ഈ ദുരന്തം സംഭവിച്ചപ്പോഴേക്കും 250ലേറെ ജീവനുകളാണ് ഒരു രാത്രി കൊണ്ട് ഇല്ലാതായത് അങ്ങനെയായിരിക്കെ വർഷങ്ങളായിട്ട് മലയാളികളുടെ തലയ്ക്ക് മുകളിൽ ഒരു ജല ബോംബൈ നിലകൊള്ളുന്ന മുല്ലപ്പെരിയാർ .

   
"

അണക്കെട്ട് തകർന്നു കഴിഞ്ഞാൽ എന്തായിരിക്കും സംഭവിക്കാം എന്തിനെക്കുറിച്ചും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ കേവലം 50 വർഷം മാത്രം സുരക്ഷാ കാലാവധിയുള്ള മുല്ലപ്പെരിയാർ ഡാം 130 വർഷങ്ങൾ പിന്നിടുമ്പോഴും ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്ന ധൈര്യം കൊണ്ടാണോ എന്നാൽ പ്രതികരിച്ചിട്ടും കാര്യമില്ല എന്ന് തിരിച്ചറിവ് കൊണ്ടാണോ ആളുകൾ ഈ വിഷയത്തെ വേണ്ടപോലെ കൈകാര്യം ചെയ്യുന്നില്ല എന്നതാണ് സത്യം ഇന്നല്ലെങ്കിൽ നാളെ കേരളത്തിന്റെ.

നിലനിൽപ്പിനെ തന്നെ വിഴുങ്ങി കളഞ്ഞേക്കാവുന്ന അപകടമാണ് മുന്ന് മുല്ലപ്പെരിയാർ ഡാമിന് പിന്നിൽ പതിഞ്ഞിരിക്കുന്നത് ഇടുക്കി ജില്ലയിലെയും തേക്കടിയിലാണ് മുല്ലപ്പെരിയാർ ഡാം സ്ഥിതി സ്ഥിതി ചെയ്യുന്നത് ഏറെ കാലങ്ങളെ രണ്ടു സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്ക വിഷയമാണ് ഈ അണക്കെട്ട് ജലനിരപ്പ് ഉയർത്തണമെന്ന് തമിഴ്നാട് ആവശ്യപ്പെടുകയും എന്നാൽ ആ നടപടി അണക്കെട്ടിന്റെ സുരക്ഷയെ ബാധിക്കും എന്നു പറഞ്ഞു കേരള സർക്കാർ ഈ വിഷയം നിരാകരിക്കുകയും ചെയ്യുന്നത് പതിവു സംഭവമാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.