നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 400 വീടുകളുള്ള മുണ്ടക്കൈ ഗ്രാമം ജൂലൈ 30 നയം അർദ്ധരാത്രിയിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ ആ ഗ്രാമം ഗ്രാമത്തിൽ ബാക്കി ആയുധവും 30 വീടുകൾ മാത്രം 250ലേറെ ജീവനുകൾ കവർന്നെടുത്ത ആ ദുരന്ത ഭൂമിയിലെ കൂറ്റൻ പാറകൾക്കും മണ്ണിനും അടിയിൽ ഇനിയും എത്ര മനുഷ്യരുണ്ട് എന്ന കാര്യത്തിൽ ഇപ്പോഴും തീർച്ചയില്ല അവിടെ സംഭവിച്ചത് ഉരുൾപൊട്ടലാണെന്ന് .
നമുക്കറിയാം പക്ഷേ എങ്ങനെയാണ് ഉരുൾപൊട്ടൽ സംഭവിക്കുന്നത് എന്നോ എന്താണ് ഉരുൾപൊട്ടൽ നടക്കുമ്പോൾ ഭൂമിക്ക് സംഭവിക്കുന്നത് എന്നും നമ്മളിൽ പലർക്കും അറിയില്ല എന്നതാണ് സത്യം അതിനുള്ള ഉത്തരമാണ് ഇനി നമ്മൾ പരിശോധിക്കാൻ ആയിട്ട് പോകുന്നത് കണ്ണടച്ച് തുറക്കുന്നതിന് മുൻപ് ജീവിതം തന്നെ മാറ്റിമറിക്കുന്ന അപ്രത്യക്ഷമായ തകിട മറച്ചിലാണ് ഉരുൾപൊട്ടൽ സൃഷ്ടിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.